Cuban doctors arrive in Italy | Oneindia Malayalam

2020-03-24 80

ക്യൂബയുടെ തൂവെള്ള സൈന്യം ഇറ്റലിയില്‍



ലോകത്തിലെ സമ്പന്ന രാജ്യങ്ങളിലൊന്നായ ഇറ്റലിയിലേക്ക് ഇതാദ്യമായാണു ക്യൂബന്‍ സംഘം എത്തുന്നത്. ലോകമാകെ കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ വിദഗ്ധരുടെ ആറാമതു സംഘത്തെയാണു ക്യൂബ വിദേശരാജ്യങ്ങളിലേക്കു കഴിഞ്ഞ ദിവസം അയച്ചത്.